ഉറക്കെ കലിമ ചൊല്ലി; ഭീകരർ കൊല്ലാതെ വിട്ടെന്ന് പ്രൊഫസർ
പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് അസം സര്‍വകലാശാലയിലെപ്രൊഫസറായ ദേബാശിഷ് ഭട്ടാചാര്യ. വെടിവയ്പ്പുണ്ടായതോടെ ഓടി പൈന്‍മരക്കൂട്ടത്തിനിടയിലേക്ക്ആളുകള്‍ ഒളിച്ചുവെന്നും കൂടി നിന്നവര്‍ക്കൊപ്പം പ്രാര്‍ഥനാവാചകങ്ങള്‍ ഉരുവിട്ടാണ് താന്‍രക്ഷപെട്ടതെന്നും ദേബാശിഷ് വെളിപ്പെടുത്തി. ...