കലിയാ കൂയ്…ഏണിയും ആലയുമൊരുക്കും; വെളിച്ചേമ്പ് മൂടോടെ പറിച്ച് പുരപ്പുറത്തേക്കെറിയും; കലിയനെ പ്രസാദിപ്പിക്കാനായി മലബാറിൽ നടത്തുന്ന പ്രത്യേക ചടങ്ങ്
മലയാളിക്ക് കര്‍ക്കിടകം, കള്ളക്കര്‍ക്കിടകവും പഞ്ഞക്കര്‍ക്കിടവുമൊക്കെയാണ്. വീടിന്റെ കോലായകളില്‍ രാമായണ ശീലുകള്‍ മുഴങ്ങുന്ന പുണ്യമാസം.സമൃദ്ധിയുടെ നല്ല നാളുകള്‍ക്ക് വേണ്ടി പ്രാർത്ഥനയോടെ കഴിയുന്ന കാലം. മലബാറിലെ ചിലയിടങ്ങളില്‍ കര്‍ക്കടകത്തിന് സ്വാഗതമോതുന്നത് ...