‘ഇത് അപ്രതീക്ഷിതമായ അംഗീകാരം’, സന്തോഷം ആരാധകരുമായി പങ്കുവച്ച് സുരേഷ് ഗോപി
മലയാളത്തിന്റെ സൂപ്പര്‍താരമായ സുരേഷ് ഗോപി കണ്ണന് പെരുമലയന് എന്ന കഥാപാത്രമായി മികച്ച പ്രകടനം കാഴ്ചവച്ച് മലയാളി മനസ്സുകളില്‍ ഇടം നേടിയ ചിത്രമാണ് കളിയാട്ടം. ജയരാജ് സംവിധാനം ചെയ്ത ...