വേഗപ്പൂട്ട് വിഛേദിച്ച നിലയില്‍; ഇടത് വശത്തെ ടയറ് മോശം; കല്ലട ബസില്‍ കണ്ടെത്തിയത് ഗുരുതരമായ നിയമലംഘനങ്ങൾ
എറണാകുളം: കഴിഞ്ഞ ദിവസം പനങ്ങാട് മറിഞ്ഞ കല്ലട ബസില്‍ കണ്ടെത്തിയത് ഗുരുതരമായ നിയമലംഘനങ്ങൾ. ബസിന്റെ വേഗപ്പൂട്ട് വിഛേദിച്ച നിലയിലായിരുന്നുവെന്ന് എംവിഡി പറഞ്ഞു. ബസിൻ്റെ പിന്നിലെ ഇടത് വശത്തെ ...








