വോട്ട് ചെയ്യാനെത്തുമ്പോൾ വ്യാജമദ്യത്തിനെതിരെ നടപടിയെടുക്കുമെന്ന് പറയും; അധികാരത്തിലെത്തിയാൽ മറക്കും; വിഷമദ്യമൊഴുകുന്നത് തടയാൻ നിയമം വേണമെന്ന് സൂര്യ
ചെന്നെ: തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ പ്രതികരണവുമായി തമിഴ് സൂപ്പർ താരം സൂര്യ. വ്യാജമദ്യ ദുരന്തങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. ഇത്തരം ദുരന്തങ്ങൾ തടയാൻ നടപടിയുണ്ടാകണമെന്നും സൂര്യ പറഞ്ഞു. വോട്ട് ...