മത്തിയ്ക്ക് ശേഷം കല്ലുമ്മക്കായയും; ജനിതക രഹസ്യം കണ്ടെത്തി ഗവേഷകർ
എറണാകുളം: കല്ലുമ്മക്കായയുടെ ജനിത രഹസ്യം പുറത്ത്. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം ആണ് കല്ലുമ്മക്കായയുടെ ജനിതക രഹസ്യം കണ്ടെത്തിയത്. ക്രോമസോമിനെ ആധാരമാക്കിയായിരുന്നു പഠനം. കല്ലുമ്മക്കായയുടെ കൃഷിയെ വലിയ ...








