ആണവോർജ്ജത്തിൽ ഇന്ത്യയുടെ കുതിപ്പ് ; അഭിമാന നിമിഷമെന്ന് പ്രധാനമന്ത്രി ; ഇന്ത്യൻ ആണവോർജ്ജ പദ്ധതി രണ്ടാം ഘട്ടം പിന്നിട്ടു
ന്യൂഡൽഹി : ആണവോർജ്ജ മേഖലയിൽ ചരിത്രപരമായ ഒരു നാഴികക്കല്ല് പിന്നിട്ട് ഇന്ത്യ കുതിക്കുന്നു. ഇന്ത്യ ആണവോർജ്ജ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേക്കുള്ള നിർണ്ണായക ചുവടുവെപ്പ് നടത്തിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി ...








