കല്യാൺ ജ്വല്ലേഴ്‌സിലെ എസി പൊട്ടിത്തെറിച്ചു; ആറ് പേർക്ക് പരിക്ക്; ഒരാൾ ഗുരുതരാവസ്ഥയിൽ
ബംഗളൂരു: കല്യാൺ ജ്വല്ലേഴ്‌സിലെ എയർ കണ്ടീഷണർ പൊട്ടിത്തെറിച്ച് ആറ് പേർക്ക് പരിക്ക്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. കർണാടക ബൈല്ലാരിയിലുള്ള കല്യാൺ ജ്വല്ലറിയുടെ ഷോറൂമിലാണ് അപകടമുണ്ടായത്. ...