പോലീസ് പീഡിപ്പിക്കുന്നുവെന്ന് ആരോപണം; എഴുത്തുകാരന് കമല്‍ സി. ചവറ പുസ്തകം കത്തിച്ചു
കോഴിക്കോട്: എഴുത്തുകാരന് കമല്‍ സി. ചവറ പോലീസ് പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് തന്റെ പുസ്തകം കത്തിച്ചു. ശ്മശാനങ്ങളുടെ നോട്ടുപുസ്തകം എന്ന കൃതിയാണ് കത്തിച്ചത്. കോഴിക്കോട് വച്ച് നടന്ന ...