10-ാം ക്ലാസിൽ രണ്ട് വട്ടം തോറ്റു; പഠിപ്പ് നിർത്തി; എങ്കിലും സക്‌സസ്ഫുൾ ആണ് കമൽഹാസന്റെ ഓമന പുത്രി; ജീവിതത്തിൽ ഒരിക്കലും തോൽക്കില്ലെന്ന് അക്ഷര ഹാസൻ
ഉലക നായകൻ കമലാ ഹാസന്റെ മകൾ അക്ഷര ഹാസൻ പിതാവിനെ പോലെ തന്നെ ഏറെ ആരാധകരുള്ള ഒരു സെലിബ്രിറ്റിയാണ്. പിതാവിന്റെ പിന്തുണയ്ക്കപ്പുറം തന്റേതായ ഒരിടം സിനിമാ മേഖലയിൽ ...








