മുഖ്യമന്ത്രിയുടെ ഭാര്യ കമലയുടെ ചികിത്സയ്ക്ക് പണം അനുവദിച്ച് പൊതുഭരണവകുപ്പ്
തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമലയുടെ ചികിത്സ ചിലവുകൾക്ക് പണം അനുവദിച്ച് പൊതുഭരണവകുപ്പ്. 2,69,434 രൂപയാണ് അനുവദിച്ചത്.24.7.2023 മുതൽ 2.8.2023വരെയുള്ള കാലയളവിൽ ചികിത്സയ്ക്ക് ചെലവായ തുകയിൽ ...