2 രൂപ കൂലിയിൽ നിന്ന് കോടികളുടെ സാമ്രാജ്യത്തിലേക്ക്…തയ്യൽ മെഷീൻ കൽപ്പനയുടെ കാതുകൾക്ക് സംഗീതം
മഹാരാഷ്ട്രയിലെ ഒരു ചെറിയ ഗ്രാമത്തിൽ ദളിത് കുടുംബത്തിൽ ജനിച്ച കൽപ്പനയുടെ കുട്ടിക്കാലം ദുരിതപൂർണ്ണമായിരുന്നു. സാമൂഹികമായ മാറ്റിനിർത്തലുകളും കടുത്ത ദാരിദ്ര്യവും അവർക്ക് നേരിടേണ്ടി വന്നു. വെറും 12-ആം വയസ്സിൽ ...








