ശരീരം ശുദ്ധമാക്കാന്‍ തവള വിഷം കുത്തിവെച്ചു; അന്ധവിശ്വാസം വിനയായി, ഭീകര മരണത്തിന് ഇരയായി നടി
വിദ്യാഭ്യാസവും ലോകപരിചയവുമുണ്ടായിട്ടും അന്ധവിശ്വാസങ്ങളില്‍ ജീവന്‍ നഷ്ടമായവര്‍ ധാരാളമാണ്. ഇപ്പോഴിതാ ലോകത്തെ ഞെട്ടിക്കുന്ന ഇത്തരത്തിലുള്ള ഒരു ദുരന്ത വാര്‍ത്തയാണ് മെക്സിക്കോയില്‍ നിന്നുംവരുന്നത്. തെക്കേ അമേരിക്കയുടെ ചില ഭാഗങ്ങളില്‍ ...