Wednesday, February 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

എഞ്ചിനിൽ നിന്നും തീപ്പൊരി ; ടർക്കിഷ് എയർലൈൻസ് വിമാനത്തിന് കൊൽക്കത്ത വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്

by Brave India Desk
Feb 4, 2026, 07:03 pm IST
in News, India, International
Share on FacebookTweetWhatsAppTelegram

കൊൽക്കത്ത : കൊൽക്കത്ത വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി ടർക്കിഷ് എയർലൈൻസ് വിമാനം. നേപ്പാളിലെ കാഠ്മണ്ഡുവിൽ നിന്ന് യാത്ര പുറപ്പെട്ടിരുന്ന വിമാനമാണ് കൊൽക്കത്ത വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയത്. എഞ്ചിനിൽ നിന്നും തീപ്പൊരി പാറുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് വിമാനം അടിയന്തരമായി താഴെയിറക്കിയത്. 236 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്.

തുർക്കിയുടെ THY 727 എന്ന എയർബസ് എ330 303 വിമാനമാണ് കൊൽക്കത്ത വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയത്. കാഠ്മണ്ഡുവിൽ നിന്ന് ഇസ്താംബൂളിലേക്ക് പോവുകയായിരുന്ന വിമാനത്തിന് പറന്നുയർന്ന് നാല് മിനിറ്റിനുള്ളിൽ തന്നെ പ്രശ്നം നേരിടുകയായിരുന്നു. പറന്നുയർന്ന് ഉടൻ തന്നെ വലത് എഞ്ചിനിൽ തീപിടിച്ചുവെന്നും തുടർന്ന് പൈലറ്റുമാർ വിമാനം കാഠ്മണ്ഡുവിന് പടിഞ്ഞാറോട്ട് തിരിച്ചുവിടുകയും കേടായ എഞ്ചിൻ ഓഫാക്കുകയും ചെയ്തു. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനിടെ വിമാനം ഏകദേശം 10 മിനിറ്റോളം വായുവിൽ പിടിച്ചിട്ടതായി ത്രിഭുവൻ അന്താരാഷ്ട്ര  വിമാനത്താവള അധികൃതർ അറിയിച്ചു. പിന്നീട് വിമാനം കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡിംഗ് നടത്തി.

Stories you may like

മണിപ്പൂരിൽ രാഷ്ട്രപതി ഭരണത്തിന് അവസാനമായി ; അധികാരം ഏറ്റെടുത്ത് ബിജെപി സർക്കാർ

ആസിയാൻ മേഖലയിൽ പിടിമുറുക്കാൻ ഒരുങ്ങി ഇന്ത്യ ; ഫെബ്രുവരി 7-8 തീയതികളിൽ പ്രധാനമന്ത്രി മോദി മലേഷ്യ സന്ദർശിക്കും

വൈഡ് ബോഡി എയർബസ് എ330 303 വിമാനത്തിൽ 225 യാത്രക്കാരും 11 ക്രൂ അംഗങ്ങളുമാണ് ഉണ്ടായിരുന്നത്.വിമാനം നിലവിൽ കൊൽക്കത്ത വിമാനത്താവളത്തിൽ പാർക്ക് ചെയ്തിട്ടുണ്ട്, അവിടെ വിശദമായ സാങ്കേതിക പരിശോധന നടക്കുന്നുണ്ട്.  വിമാനത്താവള അധികൃതർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

Tags: kolkataemergency landingturkish airlines
ShareTweetSendShare

Latest stories from this section

പാകിസ്താൻ സൈന്യം പാൻ്റ്  വരെ ഉപേക്ഷിച്ച് ഓടി! ബലൂച് പോരാളികൾക്ക് മുന്നിൽ തോൽവി; എന്താണ് സംഭവിക്കുന്നത്..?

പാകിസ്താൻ സൈന്യം പാൻ്റ്  വരെ ഉപേക്ഷിച്ച് ഓടി! ബലൂച് പോരാളികൾക്ക് മുന്നിൽ തോൽവി; എന്താണ് സംഭവിക്കുന്നത്..?

ലക്ഷം ലക്ഷം പിന്നാലെ…..സ്വർണവില സർവ്വകാല റെക്കോർഡിൽ

ജിഡിപിയെയും വെല്ലുന്ന ഇന്ത്യക്കാരൻ്റെ സ്വർണ്ണക്കരുത്ത്! വീടുകളിലുള്ളത് 28,000 ടൺ സ്വർണം; ചൈനയെയും അമേരിക്കയെയും ഞെട്ടിച്ച് ഭാരതം

യുഎസും ഇറാനും ആണവ ചർച്ചകൾ പുനരാരംഭിക്കും ; ഇറാന്റെ അഭ്യർഥന മാനിച്ച് ചർച്ചകൾ തുർക്കിയിൽ നിന്ന് ഒമാനിലേക്ക് മാറ്റാൻ സമ്മതിച്ച് ട്രംപ്

യുഎസും ഇറാനും ആണവ ചർച്ചകൾ പുനരാരംഭിക്കും ; ഇറാന്റെ അഭ്യർഥന മാനിച്ച് ചർച്ചകൾ തുർക്കിയിൽ നിന്ന് ഒമാനിലേക്ക് മാറ്റാൻ സമ്മതിച്ച് ട്രംപ്

ഓണ സദ്യയ്ക്ക് ശേഷം ഫാമിലിയുമൊത്ത് ഔട്ടിംഗ് പ്ലാൻ ചെയ്യുന്നുണ്ടോ?; എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് എംവിഡി

മദ്യപിച്ചു വണ്ടി ഓടിച്ചാൽ പണി പാളും! 3300-ലേറെ പേരുടെ ലൈസൻസ് തെറിച്ചു; നിയമലംഘകർക്ക് പിടിവീഴുന്നു

Discussion about this post

Latest News

സഞ്ജുവിന്റെ ലോകകപ്പ് മോഹങ്ങൾക്ക് മേൽ ഇഷാൻ ഇടിത്തീ, സന്നാഹ മത്സരത്തിലെ സഹതാരങ്ങളുടെ പ്രകടനം സഞ്ജുവിന് തിരിച്ചടിയാകുന്നു; ഈ കപ്പ് ബെഞ്ചിലിരുന്ന് തന്നെ

സഞ്ജുവിന്റെ ലോകകപ്പ് മോഹങ്ങൾക്ക് മേൽ ഇഷാൻ ഇടിത്തീ, സന്നാഹ മത്സരത്തിലെ സഹതാരങ്ങളുടെ പ്രകടനം സഞ്ജുവിന് തിരിച്ചടിയാകുന്നു; ഈ കപ്പ് ബെഞ്ചിലിരുന്ന് തന്നെ

മണിപ്പൂരിൽ രാഷ്ട്രപതി ഭരണത്തിന് അവസാനമായി ; അധികാരം ഏറ്റെടുത്ത് ബിജെപി സർക്കാർ

മണിപ്പൂരിൽ രാഷ്ട്രപതി ഭരണത്തിന് അവസാനമായി ; അധികാരം ഏറ്റെടുത്ത് ബിജെപി സർക്കാർ

ആസിയാൻ മേഖലയിൽ പിടിമുറുക്കാൻ ഒരുങ്ങി ഇന്ത്യ ; ഫെബ്രുവരി 7-8 തീയതികളിൽ പ്രധാനമന്ത്രി മോദി മലേഷ്യ സന്ദർശിക്കും

ആസിയാൻ മേഖലയിൽ പിടിമുറുക്കാൻ ഒരുങ്ങി ഇന്ത്യ ; ഫെബ്രുവരി 7-8 തീയതികളിൽ പ്രധാനമന്ത്രി മോദി മലേഷ്യ സന്ദർശിക്കും

എഞ്ചിനിൽ നിന്നും തീപ്പൊരി ; ടർക്കിഷ് എയർലൈൻസ് വിമാനത്തിന് കൊൽക്കത്ത വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്

എഞ്ചിനിൽ നിന്നും തീപ്പൊരി ; ടർക്കിഷ് എയർലൈൻസ് വിമാനത്തിന് കൊൽക്കത്ത വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്

റയലിന് നെഞ്ചിടിപ്പ്, സൂപ്പർതാരത്തിനായി അൽ-ഹിലാൽ പണമൊഴുക്കാൻ റെഡി; സൗദിയിൽ വിരിയും വമ്പൻ ട്രാൻസ്ഫർ

റയലിന് നെഞ്ചിടിപ്പ്, സൂപ്പർതാരത്തിനായി അൽ-ഹിലാൽ പണമൊഴുക്കാൻ റെഡി; സൗദിയിൽ വിരിയും വമ്പൻ ട്രാൻസ്ഫർ

ഇന്ത്യൻ താരങ്ങൾ ആ പ്രവർത്തി ഒഴിവാക്കണം, എങ്കിൽ കിരീടവുമായി മടങ്ങാം; ലോകകപ്പിന് മുൻപ് മുന്നറിയിപ്പുമായി വീരേന്ദർ സെവാഗ്

ഇന്ത്യൻ താരങ്ങൾ ആ പ്രവർത്തി ഒഴിവാക്കണം, എങ്കിൽ കിരീടവുമായി മടങ്ങാം; ലോകകപ്പിന് മുൻപ് മുന്നറിയിപ്പുമായി വീരേന്ദർ സെവാഗ്

അച്ചാണി രവി;കൊല്ലത്തെ കശുവണ്ടി കച്ചവടക്കാരൻ മലയാള സിനിമയെ മാറ്റിയത് എങ്ങനെ?പബ്ലിക് ലൈബ്രറിക്ക് പിന്നിലെ കഥ

അച്ചാണി രവി;കൊല്ലത്തെ കശുവണ്ടി കച്ചവടക്കാരൻ മലയാള സിനിമയെ മാറ്റിയത് എങ്ങനെ?പബ്ലിക് ലൈബ്രറിക്ക് പിന്നിലെ കഥ

അത് ഗിരീഷിന്റെ കൈപ്പട തന്നെ, വിൽക്കപ്പെട്ട പാട്ടുകൾ എം.ജി ശ്രീകുമാർ തിരിച്ചുവാങ്ങിയപ്പോൾ പിറന്നത് സൂപ്പർ ഹിറ്റ്

അത് ഗിരീഷിന്റെ കൈപ്പട തന്നെ, വിൽക്കപ്പെട്ട പാട്ടുകൾ എം.ജി ശ്രീകുമാർ തിരിച്ചുവാങ്ങിയപ്പോൾ പിറന്നത് സൂപ്പർ ഹിറ്റ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies