ശബരിമലയിലെ ആചാര ലംഘനത്തിന് പാർട്ടി കൊടുത്ത ഉപഹാരമെന്ന് സമൂഹമാദ്ധ്യമങ്ങൾ : വിളയോടി ശിവൻകുട്ടിയും കനകദുർഗ്ഗയും വിവാഹിതരായി
സുപ്രീംകോടതി വിധിക്ക് പിന്നാലെ ശബരിമലയിൽ ആചാരലംഘനത്തിനെത്തി വാർത്തകളിൽ നിറഞ്ഞ കനകദുർഗയും വിളയോടി ശിവൻകുട്ടിയും വിവാഹിതരായി. സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം ഇരുവരും ഇന്ന് വിവാഹം രജിസ്റ്റർ ചെയ്യുകയായിരുന്നു. ...