ഞങ്ങൾ മരിക്കുമ്പോൾ അവന്‍ ട്രെഡ്മില്ലിൽ ഓടുന്ന അത്ര എളുപ്പത്തിൽ റൺ നേടി, അയാൾ വേറേ ഏതോ ജീവിയാണെന്ന് വരെ തോന്നി; കോഹ്‌ലിയെ പുകഴ്ത്തി ഓസ്‌ട്രേലിയൻ താരം
ഞായറാഴ്ച പെർത്തിൽ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിലൂടെ വിരാട് കോഹ്‌ലിഒരു നീണ്ട ഇടവേളക്ക് ശേഷം ക്രിക്കറ്റ് കളത്തിൽ തിരിച്ചെത്തും എന്ന പ്രത്യേകത ഉണ്ട്. 37 വയസ്സ് ...