പാർലമെന്റിൽ ഭരണഘടന ഉയർത്തിപ്പിടിച്ച് നാടകം കളിക്കുന്നവരുടെ കൊള്ളരുതായ്മകൾ സെപ്റ്റംബർ ആറിന് തിരിച്ചറിയാം; കങ്കണ
ന്യൂഡൽഹി: പാർലമെന്റിൽ ഭരണഘടന ഉയർത്തിപ്പിടിച്ച് നാടകം കളിക്കുന്നവരുടെ ദുഷ്പ്രവർത്തികൾ എന്താണെന്ന് സെപ്റ്റംബർ ആറിന് തിരിച്ചറിയാമെന്ന് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. തന്റെ പുതിയ ചിത്രമായ 'എമർജൻസി' ...