കുഞ്ഞിനെ പ്രസവിക്കണമെന്ന് തോന്നിയിട്ടില്ല, കാശ് കൂട്ടിവച്ച് അണ്ഡം ശീതീകരിച്ചു; കുഞ്ഞുങ്ങളില്ലാത്തവർക്ക് കൊടുക്കാൻ തയ്യാറെന്ന് കനി കുസൃതി
കൊച്ചി: ഒരു കുഞ്ഞിനെ പ്രസവിക്കണമെന്നോ വേണമെന്നോ തനിക്കിതുവരെ തോന്നിയിട്ടില്ലെന്ന് നടി കനികുസൃതി. ഇനി എന്നെങ്കിലും തോന്നിയാലോ എന്ന ചിന്ത ഉള്ളത് കൊണ്ട് അണ്ഡം ശീതീകരിച്ചു വച്ചിട്ടുണ്ടെന്ന് നടി ...