ടൈം മെഷീൻ ഉണ്ടായിരുന്നെങ്കിൽ 2014ലേക്ക് തിരികെ പോയി പ്രധാനമന്ത്രിയെ മാറ്റും ; രാജ്യം അപകടത്തിലാണെന്ന് നടൻ കിഷോർ
ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായി നടൻ കിഷോർ നടത്തിയ പരാമർശമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ടൈം മെഷീൻ ഉണ്ടായിരുന്നെങ്കിൽ 2014ലേക്ക് തിരികെ പോയി പ്രധാനമന്ത്രിയെ മാറ്റും ...








