ദുബായിയിൽ നിന്നും സ്വർണ്ണക്കടത്ത്; കന്നട നടിയും ഐപിഎസ് ഉദ്യോഗസ്ഥൻറെ മകളുമായ രന്യ റാവു അറസ്റ്റിൽ
ബെംഗളൂരു ∙ വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ കന്നഡ നടി രന്യ റാവുവും ഭർത്താവും അറസ്റ്റിൽ. 14.8 കിലോ സ്വർണമാണ് ഇവരിൽ നിന്നും നിന്നും പിടിച്ചെടുത്തത്. ദുബായിൽ ...








