kannur airport

ഷൂവിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 2.2 കിലോ സ്വർണം ; കണ്ണൂർ വിമാനത്താവളത്തിൽ രണ്ടുപേർ പിടിയിൽ

ഷൂവിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 2.2 കിലോ സ്വർണം ; കണ്ണൂർ വിമാനത്താവളത്തിൽ രണ്ടുപേർ പിടിയിൽ

കണ്ണൂർ : സ്വർണ്ണക്കടത്തിനിടെ കണ്ണൂർ വിമാനത്താവളത്തിൽ രണ്ടുപേർ പിടിയിലായി. കാസർകോഡ്, കോഴിക്കോട് സ്വദേശികളാണ് അറസ്റ്റിൽ ആയിട്ടുള്ളത്. ഷൂവിലും ശരീരത്തിലുമായി ഒളിപ്പിച്ച് ഇവർ കടത്താൻ ശ്രമിച്ചത് 2.2 കിലോ ...

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണം പിടികൂടി : പിടിച്ചെടുത്തത് 70 ലക്ഷം രൂപയുടെ സ്വർണം

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണം പിടികൂടി : പിടിച്ചെടുത്തത് 70 ലക്ഷം രൂപയുടെ സ്വർണം

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 70 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. മൂന്നു യാത്രക്കാരിൽ നിന്നായി 1.252 ഗ്രാം സ്വർണമാണ് എയർ കസ്റ്റംസ് വിഭാഗം പിടികൂടിയത്. സംഭവവുമായി ...

വിലയില്‍ ‘മഞ്ഞളിപ്പിച്ച്’ സ്വര്‍ണ്ണം ; ചരിത്രത്തിലാദ്യമായി ഗ്രാമിന് 3050 രൂപ

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വർണവേട്ട : പിടികൂടിയത് 25 ലക്ഷം രൂപയുടെ സ്വർണം, ത​ല​ശേ​രി സ്വ​ദേ​ശി​നി ജ​മീ​ല പിടിയിൽ

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും വീ​ണ്ടും സ്വ​ർ​ണം പി​ടി​കൂ​ടി. ത​ല​ശേ​രി ധ​ർ​മ​ടം സ്വ​ദേ​ശി​നി ജ​മീ​ല​യി​ൽ​നി​ന്നാ​ണ് 25 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന 470 ഗ്രാം ​സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്. ...

വിലയില്‍ ‘മഞ്ഞളിപ്പിച്ച്’ സ്വര്‍ണ്ണം ; ചരിത്രത്തിലാദ്യമായി ഗ്രാമിന് 3050 രൂപ

കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട, 35.32 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി, കോഴിക്കോട് സ്വദേശി സൽമാൻ പിടിയിൽ

കണ്ണൂര്‍ : അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട. യാത്രക്കാരനില്‍ നിന്ന 35.32 ലക്ഷം രൂപ വില വരുന്ന 723 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. കോഴിക്കോട് മുടവന്തേരി സ്വദേശിയായ പി.പി.സല്‍മാനില്‍ ...

മംഗളൂരു വിമാനത്താവളത്തില്‍ സ്വർണ്ണവേട്ട ; കാസര്‍കോട് സ്വദേശികളായ മൊയ്തീന്‍ കുഞ്ഞ് , ഭാര്യ ഫൗസിയ മിസ്രിയ എന്നിവരിൽ നിന്നും കണ്ടെത്തിയത് 39 ലക്ഷത്തിന്റെ സ്വര്‍ണം

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച അ​മ്മ​യും മ​ക​ളും പി​ടി​യി​ൽ

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച അ​മ്മ​യും മ​ക​ളും പി​ടി​യി​ൽ. നാ​ദാ​പു​രം സ്വ​ദേ​ശി​ക​ളാ​ണ് പിടിയിലായവർ. വി​പ​ണി​യി​ൽ 26 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണ​മാ​ണ് ഇ​വ​രി​ൽ​ നി​ന്നും ...

മംഗളൂരു വിമാനത്താവളത്തില്‍ സ്വർണ്ണവേട്ട ; കാസര്‍കോട് സ്വദേശികളായ മൊയ്തീന്‍ കുഞ്ഞ് , ഭാര്യ ഫൗസിയ മിസ്രിയ എന്നിവരിൽ നിന്നും കണ്ടെത്തിയത് 39 ലക്ഷത്തിന്റെ സ്വര്‍ണം

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 72 ല​ക്ഷം രൂ​പയുടെ സ്വർണം പിടികൂടി : മു​തി​യ​ങ്ങ സ്വ​ദേ​ശി മു​ബ​ഷീർ പിടിയിൽ

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണം പി​ടി​കൂ​ടി. 72 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന 1496 ഗ്രാം ​സ്വ​ർ​ണം പി​ടി​കൂ​ടി. മു​തി​യ​ങ്ങ സ്വ​ദേ​ശി മു​ബ​ഷീ​റി​ൽ നി​ന്നാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.

കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; ഒരു കോടി 42 ലക്ഷത്തിന്റെ സ്വര്‍ണവുമായി മാഹി സ്വദേശി മുഹമ്മദ് ഷാന്‍, കോഴിക്കോട് സ്വദേശി ആഷിഫ് എന്നിവര്‍ പിടിയിൽ

ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ര​ണ്ടു​ദി​വ​സ​ത്തി​നു​ള്ളി​ല്‍ പി​ടി​കൂ​ടി​യ​ത് 2.6 കി​ലോ സ്വ​ര്‍ണം : കാ​സ​ർ​ഗോഡ്​ സ്വ​ദേ​ശി​ക​ളാ​യ അ​ബ്​​ദു​ൽ ഷം​റൂ​ദും മൊ​യ്തീ​ന്‍കു​ഞ്ഞിയും സ്വർണം കടത്താൻ ശ്രമിച്ചത് അടിവസ്ത്രത്തിൽ ഒളിപ്പിച്ച്

മ​ട്ട​ന്നൂ​ര്‍: ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ തു​ട​ര്‍ച്ച​യാ​യ വൻ സ്വ​ര്‍ണ​വേ​ട്ട. ര​ണ്ടു​ദി​വ​സ​ത്തി​നു​ള്ളി​ല്‍ പി​ടി​കൂ​ടി​യ​ത് 2.6 കി​ലോ സ്വ​ര്‍ണം. വ്യാ​ഴാ​ഴ്ച ക​സ​​റ്റം​സ് പ​രി​ശോ​ധ​ന​യി​ല്‍ കാ​സ​ർ​കോ​ട്​ സ്വ​ദേ​ശി​ക​ളാ​യ അ​ബ്​​ദു​ൽ ഷം​റൂ​ദ്, മൊ​യ്തീ​ന്‍കു​ഞ്ഞി ...

ക്ഷേത്രം നിര്‍മ്മിക്കാന്‍ കുഴിയെടുത്തു; കിട്ടിയത് നാല് കിലോ സ്വര്‍ണം

കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട: കതിരൂര്‍ സ്വദേശി നവാസ് പിടിയിൽ, പിടികൂടിയത് 67 ലക്ഷം രൂപയുടെ സ്വര്‍ണം

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 67 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. ഡി.ആര്‍.ഐ.യും എയര്‍ ഇന്‍റലിജന്‍സും കസ്റ്റംസും ചേര്‍ന്നാണ് സ്വര്‍ണം പിടികൂടിയത്. ഷാര്‍ജയില്‍ നിന്ന് ചൊവ്വാഴ്ച ...

കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; ഒരു കോടി 42 ലക്ഷത്തിന്റെ സ്വര്‍ണവുമായി മാഹി സ്വദേശി മുഹമ്മദ് ഷാന്‍, കോഴിക്കോട് സ്വദേശി ആഷിഫ് എന്നിവര്‍ പിടിയിൽ

കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; ഒരു കോടി 42 ലക്ഷത്തിന്റെ സ്വര്‍ണവുമായി മാഹി സ്വദേശി മുഹമ്മദ് ഷാന്‍, കോഴിക്കോട് സ്വദേശി ആഷിഫ് എന്നിവര്‍ പിടിയിൽ

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനതാവളത്തില്‍ നിന്നും രണ്ടു പേരില്‍ നിന്നായി ഒരു കോടി 42 ലക്ഷം രൂപ വിലവരുന്ന 2948 ഗ്രാം സ്വര്‍ണം പിടികൂടി. മാഹി പള്ളുര്‍ ...

വിലയില്‍ ‘മഞ്ഞളിപ്പിച്ച്’ സ്വര്‍ണ്ണം ; ചരിത്രത്തിലാദ്യമായി ഗ്രാമിന് 3050 രൂപ

കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവും വിദേശസിഗരറ്റുകളും കടത്താൻ ശ്രമം; കാസര്‍​ഗോഡ് സ്വദേശികളായ മുഹമ്മദ് അസ്‌ലം, അബ്ദുള്‍ റഹിമാന്‍ എന്നിവർ പിടിയിൽ

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സിഗരറ്റുകളും സ്വര്‍ണവും കസ്റ്റംസ് പിടികൂടി. കാസര്‍​ഗോഡ് സ്വദേശികളായ മുഹമ്മദ് അസ്‌ലം, അബ്ദുള്‍ റഹിമാന്‍ എന്നിവരില്‍ നിന്നാണ് 20 ഗ്രാം ...

കണ്ണൂര്‍ വിമാനത്താവളത്തില്‍ 9.45 ലക്ഷം രൂപയുടെ ഇന്ത്യന്‍ കറന്‍സികള്‍ പിടികൂടി; കാസര്‍​ഗോഡ് സ്വദേശി മുഹമ്മദ് അന്‍വർ പിടിയിൽ

കണ്ണൂര്‍ വിമാനത്താവളത്തില്‍ 9.45 ലക്ഷം രൂപയുടെ ഇന്ത്യന്‍ കറന്‍സികള്‍ പിടികൂടി; കാസര്‍​ഗോഡ് സ്വദേശി മുഹമ്മദ് അന്‍വർ പിടിയിൽ

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇന്ത്യൻ കറന്‍സികൾ പിടികൂടി. കാസര്‍​ഗോഡ് മുട്ടതോടി ആമിന വില്ലയില്‍ മുഹമ്മദ് അന്‍വറിന്റെ കൈയില്‍ നിന്നാണ് 9.45 ലക്ഷം രൂപയുടെ കറന്‍സി പിടികൂടിയത്. ഗോ ...

തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസ്; പ്രതികൾക്ക് ജാമ്യം

കണ്ണൂര്‍ വിമാനത്താവളത്തില്‍ വൻ സ്വർണവേട്ട; ഒരു കോടിയുടെ സ്വര്‍ണം പിടികൂടി

കണ്ണൂര്‍ വിമാനത്താവളത്തില്‍ വൻ സ്വർണവേട്ട. ഒരു കോടിയോളം രൂപ വരുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. വിമാനത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനിടെയാണ് സ്വര്‍ണം കണ്ടെത്തിയത്. കസ്റ്റംസ് അസിസ്റ്റന്‍റ് കമ്മീഷണര്‍ ...

കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാ​ഗ്ദാനം ചെയ്ത് തട്ടിപ്പ്; മന്ത്രിമാരുടെയും മുതിര്‍ന്ന സിപിഎം നേതാക്കളുടെയും പേരു പറഞ്ഞ് എട്ട് ജില്ലകളില്‍ നിന്നായി തട്ടിയതു 100 കോടി രൂപ

കണ്ണൂര്‍ വിമാനതാവളത്തില്‍ പാസ്‌പോര്‍ട്ടിന്റെ പേജുകള്‍ കീറി നശിപ്പിച്ചു; ഓര്‍ക്കാട്ടേരി സ്വദേശി സിദ്ദിഖ് അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാന താവളത്തില്‍ നിന്നും ദോഹയിലേക്ക് യാത്ര പോകാനെത്തിയ യാത്രക്കാരന്റെ പാസ്പോര്‍ട്ടിലെ പേജുകള്‍ കീറി നശിപ്പിച്ച നിലയില്‍ വിമാനത്താവളം എമിഗ്രേഷന്‍ വിഭാഗം പിടികൂടി. വടകര ...

മലദ്വാരത്തില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമം; 28 ലക്ഷം രൂപ വില വരുന്ന സ്വര്‍ണ്ണവുമായി പയ്യന്നൂര്‍ സ്വദേശി തസ്‌റീഫ് അറസ്റ്റില്‍

മലദ്വാരത്തില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമം; 28 ലക്ഷം രൂപ വില വരുന്ന സ്വര്‍ണ്ണവുമായി പയ്യന്നൂര്‍ സ്വദേശി തസ്‌റീഫ് അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. 28 ലക്ഷം രൂപ വിലവരുന്ന 589 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പരിശോധനയ്ക്കിടെ പിടിച്ചെടുത്തത്. സംഭവത്തില്‍ പയ്യന്നൂര്‍ ...

വിലയില്‍ ‘മഞ്ഞളിപ്പിച്ച്’ സ്വര്‍ണ്ണം ; ചരിത്രത്തിലാദ്യമായി ഗ്രാമിന് 3050 രൂപ

കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ്ണക്കടത്ത്; പിടികൂടിയത് 85 ലക്ഷത്തിന്റെ സ്വര്‍ണ്ണം, കോഴിക്കോട് സ്വദേശികളായ ഷബീര്‍, ആഷിഖ് എന്നിവർ അറസ്റ്റിൽ

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. വിദേശത്തു നിന്നെത്തിയ രണ്ടു പേരില്‍ നിന്നായി 85 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി. കോഴിക്കോട് സ്വദേശികളായ ഷബീര്‍, ആഷിഖ് എന്നിവരില്‍ നിന്ന് ...

സംസ്ഥാനത്ത് സ്വർണ്ണക്കടത്ത് തുടരുന്നു : കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 47 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്തു

സംസ്ഥാനത്ത് സ്വർണ്ണക്കടത്ത് തുടരുന്നു : കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 47 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്തു

കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 47 ലക്ഷം രൂപ വിലവരുന്ന സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു.കാസർഗോഡ് സ്വദേശി അബ്ദുൾ മജീദിൽ നിന്നാണ് ഒരു കിലോയോളം സ്വർണം പിടികൂടിയത്.937 ...

തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസ്; പ്രതികൾക്ക് ജാമ്യം

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട; 37 ലക്ഷത്തിന്റെ സ്വർണവുമായി കാസർഗോഡ് സ്വദേശികൾ പിടിയിൽ

കണ്ണൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ്ണവേട്ട. ഷാർജയിൽ നിന്നെത്തിയ കാസർഗോഡ് സ്വദേശികളായ നാല് പേരിൽ നിന്നാണ് കസ്റ്റംസ് സ്വർണം പിടികൂടിയത്. 37 ലക്ഷത്തിന്റെ സ്വർണമാണ് ...

ക്ഷേത്രം നിര്‍മ്മിക്കാന്‍ കുഴിയെടുത്തു; കിട്ടിയത് നാല് കിലോ സ്വര്‍ണം

കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വർണവേട്ട; 20 ലക്ഷം രൂപയുടെ സ്വര്‍ണവുമായി ചാര്‍ട്ടേഡ് വിമാനത്തിലെത്തിയ മലപ്പുറം സ്വദേശി ഉസ്മാൻ പിടിയിൽ

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിൽ ചാര്‍ട്ടേഡ് വിമാനത്തിലെത്തിയ യാത്രക്കാരനില്‍ നിന്ന് 20 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു. മലപ്പുറം മണക്കാട് സ്വദേശി ഉസ്മാന്‍ പൊടിയ(40)യില്‍ നിന്നാണ് 432 ഗ്രാം ...

ലാപ്ടോപില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 2.6 കിലോഗ്രാം സ്വര്‍ണ്ണം പിടികൂടി

കണ്ണൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമം: 485 ഗ്രാം സ്വര്‍ണവുമായി കോഴിക്കോട് സ്വദേശി റഫീഖ് അറസ്റ്റിൽ

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 485 ഗ്രാം സ്വര്‍ണവുമായി കോഴിക്കോട് സ്വദേശി റഫീഖിനെ കസ്റ്റംസ് വിഭാഗം കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച പുലര്‍ച്ചെ 4.30-ന് അബുദാബിയില്‍ നിന്ന് ...

കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാ​ഗ്ദാനം ചെയ്ത് തട്ടിപ്പ്; മന്ത്രിമാരുടെയും മുതിര്‍ന്ന സിപിഎം നേതാക്കളുടെയും പേരു പറഞ്ഞ് എട്ട് ജില്ലകളില്‍ നിന്നായി തട്ടിയതു 100 കോടി രൂപ

കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാ​ഗ്ദാനം ചെയ്ത് തട്ടിപ്പ്; മന്ത്രിമാരുടെയും മുതിര്‍ന്ന സിപിഎം നേതാക്കളുടെയും പേരു പറഞ്ഞ് എട്ട് ജില്ലകളില്‍ നിന്നായി തട്ടിയതു 100 കോടി രൂപ

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ മന്ത്രിമാരുടെയും മുതിര്‍ന്ന സിപിഎം നേതാക്കളുടെയും പേരു പറഞ്ഞ് ജോലിയും കരാറുകളും വാഗ്ദാനം ചെയ്ത് എട്ട് ജില്ലകളില്‍ നിന്നായി തട്ടിയതു 100 കോടി രൂപ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist