അടിവസ്ത്രത്തിൽ ദ്രാവകരൂപത്തിൽ തേച്ചടക്കം സ്വർണക്കടത്ത്; ഷംസീറിന കയ്യോടെ പൊക്കി കസ്റ്റംസ്
കണ്ണൂർ; കണ്ണൂർ വിമാനത്താവളത്തിൽ സ്വർണക്കടത്ത്. യാത്രക്കാരനിൽ നിന്നും 554 ഗ്രാം സ്വർണം പിടികൂടി. തലശേരി സ്വദേശി ഷംസീറിൽ നിന്നാണ് സ്വർണം പിടികൂടിയത്. അടിവസ്ത്രത്തിനുള്ളിൽ തേച്ച് പിടിപ്പിച്ച നിലയിലായിരുന്നു ...