കൂടിയ തുകയ്ക്ക് എങ്ങനെയാണ് കരാർ നൽകുന്നത്?; സുപ്രീംകോടതി വിധിയിൽ ഉരാളുങ്കലിന് തിരിച്ചടി
ന്യൂഡൽഹി; കണ്ണൂരിലെ ഏഴുനില കോടതി സമുച്ചയത്തിന്റെ നിർമ്മാണം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്ക് നൽകാനുളള ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. കൂടിയ തുകയുടെ ക്വട്ടേഷൻ ...