എഡിഎം നവീൻ ബാബുവിന്‍റെ മരണം; കുടുംബത്തിന്‍റെ ഹർജിയിൽ കണ്ണൂർ ജില്ലാ കളക്ടർക്കും ടിവി പ്രശാന്തിനും നോട്ടീസ്
കണ്ണൂര്‍: എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത കേസിൽ തെളിവുകൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ കണ്ണൂര്‍ അരുൺ കെ. വിജയനും ടിവി പ്രശാന്തിനും നോട്ടീസ്. നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ ...