എബിവിപി മെമ്പർഷിപ്പ് ക്യാമ്പെയ്ൻ നടത്തി; പെൺകുട്ടിയെ ഒന്നര മണിക്കൂറോളം ഇരുട്ടുമുറിയിൽ പൂട്ടിയിട്ട് എസ്എഫ്‌ഐ
കണ്ണൂർ: എബിവിപിയുടെ മെമ്പർഷിപ്പ് ക്യാമ്പെയ്ൻ നടത്തിയതിന്റെ പേരിൽ വിദ്യാർത്ഥിനിയെ ഒന്നര മണിക്കൂറോളം ഇരുട്ടുമുറിയിൽ പൂട്ടിയിട്ട് എസ്എഫ്‌ഐ ഗുണ്ടകൾ. കണ്ണൂർ ഗവണ്മെന്റ് പോളിടെക്‌നിക് കോളജിലാണ് സംഭവം. വിഷയത്തിൽ എബിവിപി ...