കണ്ണൂരില്‍ ആര്‍എസ്എസ് നേതാവിന്റെ വീടിനു നേരെ ബോംബേറ്
കണ്ണൂര്‍ : ഇരിട്ടി തില്ലങ്കേരിയില്‍ ആര്‍എസ്എസ് പ്രാദേശിക നേതാവിന്റെ വീടിനു നേരേ ബോംബേറ്. ബോംബേറിനെ തുടര്‍ന്ന് യുവതിയേയും പിഞ്ചുകുഞ്ഞിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിമാവിന്‍കീഴ് ആര്‍എഎസ് ശാഖാ കാര്യവാഹക് ...