കണ്ണൂർ കോട്ടയിൽ കമിതാക്കളുടെ ദൃശ്യം പകർത്തി പോലീസുകാരൻ: പുറത്തുവിടാതിരിക്കാൻ പണം ചോദിച്ചെന്ന് പരാതി
കണ്ണൂർ:കമിതാക്കളുടെ സ്വകാര്യ ദൃശ്യം പകർത്തി പുറത്തുവിടാതിരിക്കാൻ പോലീസുകാരൻ പണം ആവശ്യപ്പെട്ടതായി ആരോപണം. കണ്ണൂരിലെ സെന്‍റ് ആഞ്ചലോ കോട്ടയിൽ സുരക്ഷാ ഡ്യൂട്ടിയിലുള്ള പോലീസുകാരനെതിരെയാണ് പരാതി. കണ്ണൂർ പള്ളിക്കുന്ന്, കൊല്ലം ...