മൂന്നാം ക്ലാസുകാരിയെ തെരുവുനായകൾ ആക്രമിച്ചത് വീട്ടുമുറ്റത്തേക്ക് ഓടിക്കയറി; ഉറക്കെ നിലവിളിച്ചത് രക്ഷയായി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കണ്ണൂർ: മുഴപ്പിലങ്ങാട് മൂന്നാം ക്ലാസുകാരിയെ തെരുവുനായകൾ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഒരാൾക്ക് മാത്രം കയറാവുന്ന രീതിയിൽ അൽപം തുറന്നുകിടന്ന ഗേറ്റിലൂടെ ...