യുട്യൂബ് നോക്കി വണ്ണം കുറയ്ക്കാൻ ഡയറ്റ്; വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം
കണ്ണൂർ: വണ്ണം കുറയ്ക്കുന്നതിനായി യുട്യൂബ് നോക്കി ഭക്ഷണം ക്രമീകരിച്ചതെന്ന് സംശയം പെൺകുട്ടിക്ക് ദാരുണാന്ത്യം. കണ്ണൂർ മെരുവമ്പായി ഹെൽത്ത് സെന്ററിന് സമീപത്തുള്ള കൈതേരികണ്ടി വീട്ടിൽ എം ശ്രീനന്ദ ആണ് ...