സുരഭിയെ സ്വർണ്ണ കടത്തുസംഘത്തിലേക്ക് റിക്രൂട്ട് ചെയ്തത് കണ്ണൂർ തില്ലങ്കേരി സ്വദേശി സുഹൈൽ
കൊച്ചി: ശരീരത്തിലൊളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച സുരഭി ഖത്തൂണിൻറെ അറസ്റ്റിന് പിന്നാലെ എയര്‍ഇന്ത്യ എക്‌സപ്രസിലെ സീനിയര്‍ കാബിന്‍ ക്രൂ കണ്ണൂര്‍ തില്ലങ്കേരി സ്വദേശി സുഹൈലും പിടിയിൽ. കഴിഞ്ഞദിവസം ...








