ട്രെയിൻ വന്നു; അപ്പുറോം കഴിയില്ല ഇപ്പുറോം കഴിയില്ല പിന്നെ ഒന്നും നോക്കിയില്ല അവിടെ കുമ്പിട്ട് കിടന്നു; ട്രെയിനടിയിൽ കിടന്ന അജ്ഞാതൻ
കണ്ണൂർ : ഓടുന്ന ട്രെയിനിന് അടിയിൽ പെട്ട് അത്ഭുതകരമായി രക്ഷപ്പെട്ടയാളെ തിരിച്ചറിഞ്ഞു. കണ്ണൂർ പന്ന്യൻപാറ സ്വദേശി പവിത്രനാണ് അത്ഭുതകരമായി രക്ഷപ്പെട്ടയാൾ . റെയിൽവേ ട്രാക്കിലൂടെ എന്നും പോവുന്നതാണ് ...