ഷൊർണൂർ മുതൽ 110 കിലോമീറ്റർ വേഗം; ബാക്കിയുളളിടത്ത് 80 മുതൽ 100 കിലോമീറ്റർ വരെ; വന്ദേഭാരതിൽ സമയലാഭം ഉറപ്പെന്ന് ലോക്കോ പൈലറ്റുമാർ
കണ്ണൂർ: വന്ദേഭാരത് ട്രെയിൻ ട്രയൽ റണ്ണിൽ ഷൊർണൂർ മുതൽ സഞ്ചരിച്ചത് 110 കിലോമീറ്റർ വേഗത്തിൽ. ട്രെയിൻ നിയന്ത്രിച്ച ലോക്കോ പൈലറ്റുമാരാണ് ഇക്കാര്യം വാർത്താചാനലുകളോട് സംസാരിക്കവേ വെളിപ്പെടുത്തിയത്. വന്ദേഭാരതിന്റെ ...