Monday, March 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഷൊർണൂർ മുതൽ 110 കിലോമീറ്റർ വേഗം; ബാക്കിയുളളിടത്ത് 80 മുതൽ 100 കിലോമീറ്റർ വരെ; വന്ദേഭാരതിൽ സമയലാഭം ഉറപ്പെന്ന് ലോക്കോ പൈലറ്റുമാർ

by Brave India Desk
Apr 17, 2023, 02:00 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കണ്ണൂർ: വന്ദേഭാരത് ട്രെയിൻ ട്രയൽ റണ്ണിൽ ഷൊർണൂർ മുതൽ സഞ്ചരിച്ചത് 110 കിലോമീറ്റർ വേഗത്തിൽ. ട്രെയിൻ നിയന്ത്രിച്ച ലോക്കോ പൈലറ്റുമാരാണ് ഇക്കാര്യം വാർത്താചാനലുകളോട് സംസാരിക്കവേ വെളിപ്പെടുത്തിയത്. വന്ദേഭാരതിന്റെ വേഗം സംബന്ധിച്ച വിവാദങ്ങൾ തുടരുന്നതിനിടെ ആയിരുന്നു ട്രയൽ റൺ.

ഷൊർണൂർ- പാലക്കാട്, ഷൊർണൂർ- മംഗലാപുരം റൂട്ടിൽ സെക്ഷണൽ സ്പീഡ് 110 കിലോമീറ്റർ ആണെന്ന് ട്രയൽ റണ്ണിൽ ലോക്കോ പൈലറ്റ് ആയിരുന്ന എഐ കുര്യാക്കോസ് പറഞ്ഞു. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം സെക്ഷനുകളിൽ 80, 90, 100 കിലോമീറ്റർ എന്നിങ്ങനെ വേഗതയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഏഴ് മണിക്കൂറും എട്ട് മിനിറ്റും മാത്രമെടുത്താണ് ട്രെയിൻ ഇന്ന് ട്രയൽ റൺ പൂർത്തിയാക്കിയത്.

Stories you may like

കുഴിമന്തി കഴിച്ചതല്ല, നഴ്സിന്റെ മരണത്തിന് പിന്നിൽ ലൗ ജിഹാദ് എന്ന് ആരോപണം ; അര്‍ഷാദിനെയും സുഹൈനെയും ചോദ്യം ചെയ്യണമെന്ന് ബന്ധുക്കൾ

പിണറായി സർക്കാരിന് ബിജെപി പിന്തുണ ; കേരളത്തിൽ നടക്കുന്നത് യുഡിഎഫും ബിജെപി-സിപിഎം സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി

വന്ദേഭാരത് ട്രെയിനുകളുടെ ആക്‌സിലറേഷൻ വളരെ പെട്ടന്ന് ആണ്. ബ്രേക്കിങ് ദൂരം കുറച്ച് മതി. വളരെ പെട്ടന്ന് ആക്‌സിലറേറ്റ് ചെയ്ത് വേഗം കൈവരിക്കാനാകുമെന്നതിനാൽ താമസം ഒഴിവാകുമെന്നും കുര്യാക്കോസ് പറഞ്ഞു. വന്ദേഭാരത് ട്രെയിൻ റെയിൽവേയുടെ നല്ലൊരു കാൽവെയ്പ് ആണ്. കംപ്യൂട്ടർ നിയന്ത്രണത്തിലായതിനാൽ എന്ത് തകരാർ എവിടെയുണ്ടെങ്കിലും ഡിസ്‌പ്ലേയിൽ കണ്ടുപിടിക്കാനാകും. മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് യൂസർ ഫ്രണ്ട്‌ലിയാണെന്നും നിയന്ത്രിക്കാൻ എളുപ്പമാണെന്നും കുര്യാക്കോസ് പറഞ്ഞു.

പാലക്കാട് ഡിവിഷനിലെ ലോക്കോ പൈലറ്റ് ആണ് കുര്യാക്കോസ്. കണ്ണൂരിൽ വലിയ സ്വീകരണമാണ് ലോക്കോ പൈലറ്റുമാർക്ക് നൽകിയത്. ജനം ഏറ്റെടുത്തത് കൊണ്ടാകും ഇതുപോലെ ഒരു സ്വീകരണമെന്നും തന്റെ സർവ്വീസ് കാലയളവിൽ ഇതുവരെ ഇതുപോലെ സ്വീകരണം ലഭിച്ചിട്ടില്ലെന്നും കുര്യാക്കോസ് പറഞ്ഞു.

Tags: Vandhe Bharat trainLoco Pilotട്രയൽ റൺവന്ദേഭാരത് വേഗംതിരുവനന്തപുരം-കണ്ണൂർലോക്കോപൈലറ്റ് പ്രതികരണംKannur -TVM Train
Share13TweetSendShare

Latest stories from this section

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

രണ്ട് മുന്നണികളും ബിജെപിയെ ഭയക്കുന്നു ; കേരളത്തിൽ ബിജെപി യഥാർത്ഥ എ ടീമായി മാറുകയാണെന്ന് മോദി

രണ്ട് മുന്നണികളും ബിജെപിയെ ഭയക്കുന്നു ; കേരളത്തിൽ ബിജെപി യഥാർത്ഥ എ ടീമായി മാറുകയാണെന്ന് മോദി

പ്രധാനമന്ത്രി പാലക്കാട്ടേക്ക് ; തൃശ്ശൂരും പ്രചാരണത്തിന് എത്തും ; മോദിയെ കാണാനെത്തി പതിനായിരങ്ങൾ

പ്രധാനമന്ത്രി പാലക്കാട്ടേക്ക് ; തൃശ്ശൂരും പ്രചാരണത്തിന് എത്തും ; മോദിയെ കാണാനെത്തി പതിനായിരങ്ങൾ

Discussion about this post

Latest News

പാകിസ്താന് വീണ്ടും നാണക്കേട് ; പാകിസ്താൻ ചർച്ച നടത്തുന്നുണ്ടെങ്കിൽ അത് അവരുടെ കാര്യം, ഞങ്ങൾ പങ്കെടുത്തിട്ടില്ലെന്ന് ഇറാൻ

പാകിസ്താന് വീണ്ടും നാണക്കേട് ; പാകിസ്താൻ ചർച്ച നടത്തുന്നുണ്ടെങ്കിൽ അത് അവരുടെ കാര്യം, ഞങ്ങൾ പങ്കെടുത്തിട്ടില്ലെന്ന് ഇറാൻ

കുഴിമന്തി കഴിച്ചതല്ല, നഴ്സിന്റെ മരണത്തിന് പിന്നിൽ ലൗ ജിഹാദ് എന്ന് ആരോപണം ; അര്‍ഷാദിനെയും സുഹൈനെയും ചോദ്യം ചെയ്യണമെന്ന് ബന്ധുക്കൾ

കുഴിമന്തി കഴിച്ചതല്ല, നഴ്സിന്റെ മരണത്തിന് പിന്നിൽ ലൗ ജിഹാദ് എന്ന് ആരോപണം ; അര്‍ഷാദിനെയും സുഹൈനെയും ചോദ്യം ചെയ്യണമെന്ന് ബന്ധുക്കൾ

ഡെർബി കാറപകടം ; പ്രതി മലയാളി ; യുകെയിലെത്തിയത് ആശ്രിത വിസയിൽ

ഡെർബി കാറപകടം ; പ്രതി മലയാളി ; യുകെയിലെത്തിയത് ആശ്രിത വിസയിൽ

യുദ്ധം രൂക്ഷമായാൽ ചെങ്കടലിലെ കേബിളുകൾ തകർക്കക്കപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട് ; ഭീഷണിയുമായി ഹൂതികൾ ; ഇന്ത്യയെ കാത്തിരിക്കുന്നതെന്ത്?

യുദ്ധം രൂക്ഷമായാൽ ചെങ്കടലിലെ കേബിളുകൾ തകർക്കക്കപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട് ; ഭീഷണിയുമായി ഹൂതികൾ ; ഇന്ത്യയെ കാത്തിരിക്കുന്നതെന്ത്?

പിണറായി സർക്കാരിന് ബിജെപി പിന്തുണ ; കേരളത്തിൽ നടക്കുന്നത് യുഡിഎഫും ബിജെപി-സിപിഎം സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി

പിണറായി സർക്കാരിന് ബിജെപി പിന്തുണ ; കേരളത്തിൽ നടക്കുന്നത് യുഡിഎഫും ബിജെപി-സിപിഎം സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies