കണ്ണൂരിൽ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം ; ഒരാൾ മരിച്ചു നിരവധി പേർക്ക് പരിക്ക്
കണ്ണൂർ : ബസ്സും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കണ്ണൂരിൽ കണ്ണപുരം പാലത്തിന് സമീപത്ത് വച്ചാണ് ബസും കാറും കൂട്ടിയിടിച്ചത്. വടകര സ്വദേശി ബിന്ദുവാണ് ...