ചിത്രീകരണം ആരംഭിച്ചത് മുതൽക്കേ പ്രശ്‌നം; കാന്താര 2വിലെ പ്രധാനനടനടക്കം രണ്ട് മരണം,അപകടം….
കാന്താര ചാപ്റ്റർ വണ്ണിലെ (കാന്താര 2) പ്രധാന നടനും കന്നഡ- തുളു ടെലിവിഷൻ താരവുമായ രാകേഷ് പൂജാരി (33)യുടെ പെട്ടെന്നുള്ള മരണത്തിൽ ഞെട്ടിയിരിക്കുകയാണ് സിനിമാലോകം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ...








