കാന്താര കാണാൻ താല്പര്യം പ്രകടിപ്പിച്ച് രാഷ്ട്രപതി ; രാഷ്ട്രപതി ഭവനിൽ പ്രത്യേക പ്രദർശനം ഒരുക്കി ഹോംബാലെ ഫിലിംസ്
ന്യൂഡൽഹി : തിയേറ്ററുകളിൽ വമ്പൻ കുതിപ്പ് തുടരുന്ന കാന്താര ചാപ്റ്റർ വൺ എന്ന ചിത്രം കാണാൻ താല്പര്യം പ്രകടിപ്പിച്ച രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ആഗ്രഹം നിറവേറ്റി നിർമ്മാതാക്കൾ. ...