kapil cibal

“പാർട്ടി ദുർബലമായെന്ന് അംഗീകരിക്കണം” : കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കപിൽ സിബൽ

‘പാര്‍ട്ടിയില്‍ പ്രസിഡന്റ് ഇല്ല, തീരുമാനങ്ങളെടുക്കുന്നത് ആരെന്ന് ആര്‍ക്കും അറിയില്ല’: കോൺ​ഗ്രസ് ഉന്നത നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കബില്‍ സിബല്‍

ഡല്‍ഹി: പഞ്ചാബ് കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളില്‍ പാര്‍ട്ടി ഉന്നത നേതൃത്വത്തെ വിമര്‍ശിച്ച്‌ മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. ആരാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്ന് അറിയില്ല. പ്രസിഡന്റ് ഇല്ലാതെ പാര്‍ട്ടി മുന്നോട്ടു ...

കോൺ​ഗ്രസിൽ വാക്ക് പോര് തുടരുന്നു; ‘തെ​ര​ഞ്ഞെ​ടു​പ്പ് നടന്നിടത്തൊന്നും ​പ്ര​ചാ​ര​ണ രം​ഗ​ത്ത് ക​ണ്ടി​ല്ല​ല്ലോ? വെ​റു​തെ അ​ഭി​പ്രാ​യ​പ്ര​ക​ട​നം മാ​ത്രം ന​ട​ത്തി​യി​ട്ട് കാര്യമില്ല’, ക​പി​ല്‍ സി​ബ​ലി​നെ​തിരെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി അ​ധി​ര്‍ ര​ഞ്ജ​ന്‍ ചൗ​ധ​രി

കോൺ​ഗ്രസിൽ വാക്ക് പോര് തുടരുന്നു; ‘തെ​ര​ഞ്ഞെ​ടു​പ്പ് നടന്നിടത്തൊന്നും ​പ്ര​ചാ​ര​ണ രം​ഗ​ത്ത് ക​ണ്ടി​ല്ല​ല്ലോ? വെ​റു​തെ അ​ഭി​പ്രാ​യ​പ്ര​ക​ട​നം മാ​ത്രം ന​ട​ത്തി​യി​ട്ട് കാര്യമില്ല’, ക​പി​ല്‍ സി​ബ​ലി​നെ​തിരെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി അ​ധി​ര്‍ ര​ഞ്ജ​ന്‍ ചൗ​ധ​രി

ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് സ്വ​യം വി​മ​ര്‍​ശ​നാ​ത്മ​കാ​യി ചി​ന്തി​ക്ക​ണ​മെ​ന്ന് ക​പി​ല്‍ സി​ബ​ലി​ന്‍റെ വാ​ക്കു​ക​ള്‍​ക്കെ​തി​രെ അ​തി​രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ് ലോ​ക്സ​ഭാ ക​ക്ഷി നേ​താ​വ് അ​ധി​ര്‍ ര​ഞ്ജ​ന്‍ ചൗ​ധ​രി. ക​പി​ല്‍ സി​ബ​ല്‍ കോ​ണ്‍​ഗ്ര​സ് ...

കോൺഗ്രസ്സ് ആടിയുലയുന്നു; മാറ്റം ആവശ്യപ്പെട്ട് നേതൃത്വത്തിന് എഴുതിയ കത്ത് പുറത്തു വിട്ട് കപിൽ സിബൽ

‘ജനങ്ങള്‍ കോണ്‍ഗ്രസിനെ ബദലായി കാണുന്നില്ല, തെറ്റുതിരുത്താന്‍ തയ്യാറായില്ലെങ്കില്‍ ഇനിയും പിന്നിലാകും’: ബി​ഹാ​ർ തോ​ല്‍​വി​യിൽ കോൺ​ഗ്രസിനെതിരെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി ക​പി​ല്‍ സി​ബ​ല്‍

ഡല്‍ഹി: കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നെ​തി​രെ ക​ടു​ത്ത വി​മ​ര്‍​ശ​ന​വു​മാ​യി മു​ത​ര്‍​ന്ന നേ​താ​വ് ക​പി​ല്‍ സി​ബ​ല്‍. ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തോ​ല്‍​വി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​ദ്ദേ​ഹം വി​മ​ര്‍​ശ​ന​മു​ന്ന​യി​ച്ച​ത്. ബി​ജെ​പി​ക്കെ​തി​രെ ശ​ക്ത​മാ​യ ബ​ദ​ലാ​കാ​ന്‍ കോ​ണ്‍​ഗ്ര​സി​ന് ...

“കോടതിയ്ക്കകത്ത് അംബാനിയുടെ വക്കീല്‍ വേഷം. പുറത്ത് എതിരാളിയുടെ വേഷം”: കപില്‍ സിബലിന്റെ ഇരട്ടത്താപ്പ് തുറന്ന് കാട്ടി ട്വിറ്റര്‍ ഉപയോക്താക്കള്‍

‘കോൺ​ഗ്രസ് ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിൽ’; പാര്‍ട്ടിക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നേതാവിനെ വേണമെന്ന് കപില്‍ സിബല്‍

ഡല്‍ഹി: ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലുള്ള കോണ്‍ഗ്രസ് പാര്‍ട്ടിക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നേതാവിനെയാണ് ആവശ്യമെന്നു മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് സിബല്‍ ...

നരേന്ദ്രമോദി യഥാര്‍ത്ഥ ഹിന്ദുവല്ലെന്ന് കപില്‍ സിബല്‍

രാ​ഹു​ല്‍ വി​ളി​ച്ചു; എ​ണ്ണി​യെ​ണ്ണി മ​റു​പ​ടി പ​റ​ഞ്ഞ ട്വീ​റ്റ് പി​ന്‍​വ​ലി​ച്ച്‌ ക​പി​ല്‍ സി​ബ​ല്‍

​ഡ​ല്‍​ഹി: രാ​ഹു​ല്‍ ഗാ​ന്ധി ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ത്തി​നു മ​റു​പ​ടി ന​ല്‍​കി​ക്കൊ​ണ്ടു​ള്ള ട്വീ​റ്റ് പി​ന്‍​വ​ലി​ച്ചു മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ക​പി​ല്‍ സി​ബ​ല്‍. അ​ത്ത​ര​മൊ​രു പ​രാ​മ​ര്‍​ശം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നു രാ​ഹു​ല്‍ അ​റി​യി​ച്ച​തി​നാ​ല്‍ ട്വീ​റ്റ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist