കോൺഗ്രസ്സ് ആടിയുലയുന്നു; മാറ്റം ആവശ്യപ്പെട്ട് നേതൃത്വത്തിന് എഴുതിയ കത്ത് പുറത്തു വിട്ട് കപിൽ സിബൽ
ഡൽഹി: നേതൃത്വ പ്രതിസന്ധിയിൽ പെട്ട് ആടിയുലഞ്ഞ് കോൺഗ്രസ്സ്. പാർട്ടിയിൽ മാറ്റം ആവശ്യപ്പെട്ട് 23 നേതാക്കള്‍ ഒപ്പിട്ട് നേതൃത്വത്തിനെഴുതിയ കത്തിന്‍റെ പൂർണ്ണ രൂപം മുതിർന്ന നേതാവ് കപിൽ സിബൽ ...