ആത്മാവും ഹൃദയവും സമർപ്പിച്ച ഉമ്മൻചാണ്ടിയ്ക്കും നന്ദി;33 വർഷത്തെ സ്വപ്നം യാഥാർത്ഥ്യമായ ചരിത്രദിനം; കരൺ അദാനി
തിരുവനന്തപുരം: തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാകുന്നത് ചരിത്ര നിമിഷമാണെന്ന് അദാനി പോർട്സ് സിഇഒ കരൺ അദാനി. ഇന്ന് ചരിത്രദിനമാണ്. 33 വർഷം നീണ്ട സ്വപ്നമാണ് യാഥാർത്ഥ്യമായത്. ലോകോത്തര ...