കേരളത്തിൽ കോവിഡ് കേസുകൾ 1500 കടന്നു; മുതിർന്ന പൗരന്മാരോട് മാസ്‌ക് ധരിക്കാൻ നിർദ്ദേശിച്ച് കർണാടക ആരോഗ്യമന്ത്രി
ബംഗളൂരു: രാജ്യത്ത് കോവിഡ് ഭീതി വീണ്ടും ഉയരുന്ന സാഹചര്യത്തിൽ മുതിർന്ന പൗരന്മാരോട് മാസ്‌ക് ധരിക്കാൻ നിർദ്ദേശിച്ച് കർണടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു. മുതിർന്ന പൗരന്മാരും ആരോഗ്യപ്രശ്‌നങ്ങൾ ...