ഇത് ഇന്ത്യയുടെ വിജയ ദിവസം; കാർഗിൽ വിജയ ദിവസിൽ ധീരസൈനികർക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: കാർഗിൽ വിജയ ദിവസത്തിൽ രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ധീരസൈനികർക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ധീര ജവാന്മാർക്ക് തന്റെ ഹൃദയത്തിൽ നിന്ന് ആദരമർപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ...