karipoor flight crash

കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച സഹ പൈലറ്റ് അഖിലേഷ് കുമാറിന് കുഞ്ഞ് പിറന്നു

മഥുര: കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച സഹ പൈലറ്റ് ക്യാപ്റ്റന്‍ അഖിലേഷ് കുമാറിന് കുഞ്ഞ് പിറന്നു. ഞായറാഴ്ച മഥുര നയാതി മെഡിസിറ്റിയില്‍ ആണ് മേഘ ശുക്ള ആണ്‍കുഞ്ഞിന് ജന്മം ...

കേന്ദ്രസര്‍ക്കാരിന്റെ ഇടപെടൽ നടപടികൾ വേഗത്തിലാക്കി: കരിപ്പൂര്‍ വിമാനദുരന്തത്തില്‍ ഇടക്കാല നഷ്ടപരിഹാരം 55പേര്‍ക്ക് ലഭിച്ചു

കൊച്ചി​: കരി​പ്പൂര്‍ വിമാനാപകടത്തി​ല്‍ മരി​ച്ചവരുടെ ബന്ധുക്കള്‍ക്കും പരി​ക്കേറ്റവര്‍ക്കും എയര്‍ ഇന്ത്യയുടെ അടി​യന്തര ഇടക്കാല നഷ്ടപരി​ഹാരം. പൂര്‍ണ നഷ്ടപരിഹാരം വൈകുമെന്നതിനാല്‍ കേന്ദ്ര നിര്‍ദേശപ്രകാരം ഇടക്കാല നഷ്ടപരിഹാരം വേഗത്തിലാക്കുകയായിരുന്നു എന്നാണ് ...

‘വൈദ്യുതി മന്ത്രിയുടെ നാട്ടിൽ നാലു ദിവസമായി വൈദ്യുതി ഇല്ല, ആരോഗ്യമേഖലയിൽ ഏറെ മുന്നിലായ കേരളത്തിലെ മൂന്നാറിൽ നല്ല ആശുപത്രി 100 കിലോമീറ്റർ അപ്പുറത്തേ ഉള്ളൂവെന്നത് നിർഭാഗ്യകരം’; കേന്ദ്ര ദുരന്തനിവാരണ ഫണ്ട് സംസ്ഥാനം ചിലവഴിക്കുന്നത് എവിടെയെന്ന് വി മുരളീധരൻ

മൂന്നാർ: മണ്ണിടിച്ചിൽ ദുരന്തമുണ്ടായ മൂന്നാർ രാജമലയിലെ തോട്ടം തൊഴിലാളികൾ ജീവിച്ചത് മനുഷ്യന് ജീവിക്കാൻ പ്രയാസമുള്ള സാഹചര്യത്തിലായിരുന്നെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. രാജമല പെട്ടിമുടിയിലെ ദുരന്ത സ്ഥലവും പരിക്കുപറ്റിയവരെയും സന്ദർശിച്ച ...

കരിപ്പൂർ വിമാന അപകടം: ഉന്നതതല യോഗം വിളിച്ച് കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരി; കോക്പിറ്റ് വോയ്സ് റെക്കോര്‍ഡറില്‍ നിന്നുള്ള വിവരം നിര്‍ണായകം

കോഴിക്കോട്: കരിപ്പൂർ വിമാന അപകട അന്വേഷണം കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി വിലയിരുത്തി. ഫ്ലൈറ്റ് ഡേറ്റ റെക്കോര്‍ഡറില്‍ നിന്നും കോക്പിറ്റ് വോയ്സ് റെക്കോര്‍ഡറില്‍ നിന്നും ...

‘മറ്റുള്ളവര്‍ക്ക് അവശ്യനേരത്ത് സഹായമെത്തിക്കാന്‍ എപ്പോഴും ഒന്നാമനായിരുന്നു’; കടുത്ത ദുഃഖത്തിലും മകനെക്കുറിച്ച്‌ അഭിമാനം നിറഞ്ഞ് വാക്കുകളുമായി ക്യാപ്റ്റന്‍ ഡിവി സാഥേയുടെ മാതാവ്

നാഗ്‍‌പുര്‍: കരിപ്പൂര്‍ വിമാനദുരന്തത്തില്‍ മരിച്ച ക്യാപ്റ്റന്‍ ഡിവി സാഥേയെ കുറിച്ച്‌ അഭിമാനം നിറയുന്ന വാക്കുകളുമായി മാതാവ് നീലാ സാഥേ. സന്തോഷത്തോടെ മറ്റുള്ളവര്‍ക്ക് അവശ്യനേരത്ത് സഹായിക്കാന്‍ ഓടിയെത്തുന്നതിന് അധ്യാപകര്‍ ...

കരിപ്പൂർ വിമാനാപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം വീതവും പരിക്കേറ്റവർക്ക് രണ്ട് ലക്ഷവും അടിയന്തര ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും സാമ്പത്തിക സഹായം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം അടിയന്തര ധനസഹായം നൽകുമെന്ന് ...

കരിപ്പൂർ വിമാനാപകടം; തകർന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ അപകടത്തിൽ പെട്ടു തകർന്ന വിമാനത്തിന്റെ ബ്ലാക്ബോക്സ് കണ്ടെത്തി.  ഡിജിറ്റല്‍ ഫ്‌ളൈറ്റ് ഡാറ്റാ റെക്കോര്‍ഡര്‍, കോക്പിറ്റ് വോയ്‌സ് റെക്കോര്‍ഡര്‍ എന്നിവയാണ് കണ്ടെത്തിയത്. അപകടത്തിന് മുന്‍പ് ...

India's Prime Minister Narendra Modi holds up his hands in a "namaste", an Indian gesture of greeting, as he arrives at Heathrow Airport for a three-day official visit, in London, November 12, 2015. REUTERS/Jonathan Brady/Pool      TPX IMAGES OF THE DAY      - GF20000056654

‘മരിച്ചവരുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു; പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ’; കരിപ്പൂർ വിമാന അപകടത്തിൽ ​ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

ഡല്‍ഹി : കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോഴിക്കോട് വിമാന അപകട അതിയായ ദുഃഖം ഉളവാക്കുന്നതാണ്. പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് പൂര്‍ണ്ണ ...

​​ഗവ​ര്‍​ണ​റും മു​ഖ്യ​മ​ന്ത്രിയും മ​ന്ത്രി​മാ​രുമടക്കമുള്ള ഉ​ന്ന​ത​ര്‍ ക​രി​പ്പൂ​രി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: വി​മാ​നാ​പ​ക​ടം ഉ​ണ്ടാ​യ ക​രി​പ്പൂ​രി​ലേ​ക്ക് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ തു​ട​ങ്ങി​യവര്‍ പുറപ്പെട്ടു. ക​രി​പ്പൂ​രി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ നേ​രി​ട്ട് വി​ല​യി​രു​ത്താ​നാ​ണ് ഉ​ന്ന​ത​സം​ഘം ക​രി​പ്പൂ​രി​ലെ​ത്തു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പം ...

‘അങ്ങയുടെ പ്രാഗത്ഭ്യം കൊണ്ട് മാത്രം ആ വിമാനം ഒരു അഗ്നിഗോളമായില്ല, അഭിമാനം അങ്ങയെ ഓർത്ത് പൈലറ്റ് ഡി.വി സാഥേ’; ആദരാഞ്ജലികള്‍ നേര്‍ന്ന് നടി സുരഭി ലക്ഷ്മി

കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച വിംഗ് കമാന്‍ഡര്‍ ദീപക് വസന്ത് സാഥേക്ക് ആദരാഞ്ജലികള്‍ അർപ്പിച്ച് നടി സുരഭി ലക്ഷ്മി. അങ്ങയുടെ പ്രാഗത്ഭ്യം കൊണ്ട് മാത്രം ആ വിമാനം ഒരു ...

കേന്ദ്രവ്യോമയാന മന്ത്രി ഹർദ്ദീപ് സിങ് പുരി കരിപ്പൂരിലേക്ക്

കേന്ദ്രവ്യോമയാന മന്ത്രി ഹർദ്ദീപ് സിങ് പുരി വിമാന അപകടം നടന്ന കരിപ്പൂരിലെത്തും. റൺവെയിൽ നിന്ന് മഴ മൂലം വിമാനം തെന്നി മാറിയാണ് അപകടമുണ്ടായതെന്ന് മന്ത്രി പറഞ്ഞു. വിമാനത്തിന് ...

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ കരിപ്പൂരില്‍; അപകടം വളരെ ദുഃഖകരവും ആശങ്കാജനകവുമെന്ന് മന്ത്രി

കോഴിക്കോട്: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ കരിപ്പൂരിലെത്തി. ശനിയാഴ്ച രാവിലെ പ്രത്യേക ഹെലികോപ്റ്ററിലാണ് വി. മുരളീധരന്‍ കരിപ്പൂരിലെത്തിയത്. അപകടം വളരെ ദുഃഖകരവും ആശങ്കാജനകവുമാണെന്ന് മുരളീധരന്‍ മാധ്യമങ്ങളോട് ...

‘മരിച്ചവരുടെ ബന്ധുക്കളുടെ ദു‍ഃഖത്തിൽ പങ്കു ചേരുന്നു’; കരിപ്പൂർ വിമാന ദുരന്തത്തിൽ ദു‍ഃഖം രേഖപ്പെടുത്തി അമേരിക്ക

ഡൽഹി: കരിപ്പൂർ വിമാന ദുരന്തത്തിൽ ദു‍ഃഖം രേഖപ്പെടുത്തി അമേരിക്ക. മരിച്ചവരുടെ ബന്ധുക്കളുടെ ദു‍ഃഖത്തിൽ പങ്കു ചേരുന്നുവെന്ന് ഇന്ത്യയിലെ യുഎസ് സ്ഥാനപതി കെൻ ജസ്റ്റർ പറഞ്ഞു. അതേസമയം, വിമാനാപകടത്തില്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist