കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്: കൊടിയത്തൂര്‍ സംഘത്തിലെ സഹോദരങ്ങളായ ഷബീബ് റഹ്മാന്‍, മുഹമ്മദ് നാസ് എന്നിവർ അറസ്റ്റില്‍; പിടിയിലായത് മുംബൈ ചേരിയില്‍ ഒളിച്ചു കഴിയവെ
കൊണ്ടോട്ടി: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കവര്‍ച്ചാ കേസിലെ കൊടിയത്തൂര്‍ സംഘത്തിലെ രണ്ടുപേരെ അന്വേഷണ സംഘം പിടികൂടി. സഹോദരങ്ങളായ കൊടിയത്തൂര്‍ സ്വദേശികളായ എല്ലേങ്ങല്‍ ഷബീബ് റഹ്മാന്‍ (26), മുഹമ്മദ് നാസ് ...