ഇന്ന് കർക്കിടക വാവ്, പിതൃക്കളുടെ ആത്മശാന്തിക്കായി ബലിയര്‍പ്പിച്ച് ആയിരങ്ങള്‍
ഇന്ന് കർക്കിടക വാവ്. പിതൃക്കളുടെ ആത്മശാന്തിക്കായി പുണ്യതീര്‍ത്ഥങ്ങളില്‍ ബലിയര്‍പ്പിക്കുന്ന ദിവസം. കര്‍ക്കിടക വാവ് ദിവസം ചെയ്യുന്ന ശ്രാദ്ധമൂട്ടല് പിതൃക്കള്‍ക്ക് ഒരു വര്‍ഷത്തേക്ക് നിത്യേന അനുഭവപ്പെടുമെന്നാണ് വിശ്വാസം. സംസ്ഥാനത്തിന്റെ ...