‘കര്‍ണ്ണന്’ വേണ്ടി കൂറ്റന്‍ മണി പൂജിച്ചത് പത്മനാഭസ്വാമി ക്ഷേത്രത്തില്‍
തമിഴ് സൂപ്പര്‍സ്റ്റാര്‍ വിക്രം നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രമായ 'കര്‍ണ്ണന്' വേണ്ടിയുള്ള കൂറ്റന്‍ മണി തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ പൂജിച്ചു. പൂജിച്ചതിന് ശേഷം ചിത്രീകരണം ...