യുവാക്കളിൽ എച്ച്.ഐ.വി വ്യാപനം രൂക്ഷം; കോളേജ് വിദ്യാർത്ഥികൾക്ക് നിർബന്ധിത എച്ച്ഐവി പരിശോധനയുമായി കർണാടക സർക്കാർ!
സംസ്ഥാനത്തെ കോളേജ് വിദ്യാർത്ഥികൾക്കിടയിൽ എച്ച്.ഐ.വി (HIV) രോഗബാധ ആശങ്കാജനകമായ രീതിയിൽ ഉയരുന്ന പശ്ചാത്തലത്തിൽ നിർണായക പ്രതിരോധ നീക്കവുമായി കർണാടക സർക്കാർ. എൻജിനീയറിംഗ്, ആർട്സ്, സയൻസ് ...








