വയോധികർക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാം; വിഎഫ്എച്ച് സൗകര്യമൊരുക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ
ബംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നിർണായക തീരുമാനവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. നിയമസഭ തെരഞ്ഞെടുപ്പിൽ 80 വയസിന് മുകളിലുള്ളവർക്കും ഭിന്നശേഷിക്കാരായ വോട്ടർമാർക്കും വീട്ടിൽ നിന്ന് വോട്ട് ചെയ്യാനുള്ള ...