തമിഴ്‌നാടിന് കാവേരി നദിയിലെ വെള്ളം വിട്ടു കൊടുക്കുന്നതിനെതിരെ പ്രതിഷേധം; ഇന്ന് കർണാടക ബന്ദ്; ബംഗളൂരുവിൽ നിരോധനാജ്ഞ
ബംഗളൂരു: തമിഴ്‌നാടിന് കാവേരി നദിയിലെ വെള്ളം വിട്ടു കൊടുക്കുന്നതിനെതിരെ കന്നഡ കർഷകസംഘടനകൾ പ്രഖ്യാപിച്ച് കർണാടക ബന്ദ് ഇന്ന്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ബന്ദ് ...