കർണാടകയുടെ 23-ാമത് മുഖ്യമന്ത്രിയായി ബസവരാജ് സോമപ്പ ബോമ്മൈ സത്യപ്രതിജ്ഞ ചെയ്തു
ബെംഗളൂരു: കർണാടകയുടെ 23-ാമത് മുഖ്യമന്ത്രിയായി ബസവരാജ് സോമപ്പ ബോമ്മൈ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ ഇന്ന് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഗവർണർ തവാർ ചന്ദ് ഗെലോട്ട് പ്രതിജ്ഞ ...