പട്ടികവർഗ്ഗത്തിന്റെ പണം തട്ടിയെടുത്ത് ന്യായത്തെക്കുറിച്ച് സംസാരിക്കുന്നു ; വാത്മീകി കുംഭകോണത്തിൽ സിദ്ധരാമയ്യയ്ക്കെതിരെ രൂക്ഷവിമർശനവുമായി ധനമന്ത്രി
ന്യൂഡൽഹി : കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ന്യായത്തെക്കുറിച്ചും നീതിയെക്കുറിച്ചും ധാരാളം സംസാരിച്ചിരുന്ന കോൺഗ്രസ് പട്ടികവർഗ്ഗ ...